ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ജ​ന തി​ര​ക്ക് വര്‍ധിക്കുന്നു;തീ​ര്‍​ഥാ​ട​ക​ര്‍‌​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി

ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ജ​ന തി​ര​ക്ക് വര്‍ധിക്കുന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ത്തും പ​മ്ബ​യി​ലും നി​ല​യ്ക്ക​ലി​ലു​മെ​ല്ലാം ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ലി​ല്‍ ത​ട​ഞ്ഞു. നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് പ​മ്ബ​യി​ലേ​ക്കു​ള്ള കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തിയിട്ടുണ്ട്..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: