വനിതാ മതിൽ: നവോത്ഥാന ദീപം ഇന്ന്

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, സ്ത്രീ-പുരുഷ സമത്വം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാർത്ഥം ഇന്ന് നവോത്ഥാന ദീപം തെളിയിക്കും. കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന ജില്ലാതല പരിപാടി വൈകിട്ട് ആറിന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. മേയർ ഇ പി ലത, പി കെ ശ്രീമതി ടീച്ചർ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: