കെ.വി.മുഹമ്മദ് നിര്യാതനായി

നടാൽ: കുറ്റിക്കകം നാണാറത്ത് പള്ളിക്ക് സമീപം കോയന്റവളപ്പിൽ മുഹമ്മദ് (52) എ.കെ.ജി.ആശുപത്രിയിൽ നിര്യാതനായി. ഗൾഫിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു. എടക്കാട്ടെ പരേതനായ പുത്തൻപുരയിൽ അബ്ദു റഹ്മാന്റെ മകനാണ്. സഹോദരങ്ങൾ: നാസർ, ജമീല. എ.പി.അബ്ദുറഹീം സഹോദരീ ഭർത്താവാണ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: