17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ആറളം.17 കാരനെ തെങ്ങും തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ആറളം ഫാം ബ്ലോക്ക് 9 ലെ താമസക്കാരനായ ഷാജിയുടെ മകൻ ഉണ്ണിക്കുട്ടനെ (17) യാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ മണിയോടെ വീടിനടുത്തുള്ള തെങ്ങിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആറളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: