മട്ടന്നൂർ നെല്ലൂന്നിയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു

മട്ടന്നൂർ: നെല്ലൂന്നിയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു . നെല്ലുന്നി താഴെ പഴശ്ശിയിൽ കുഞ്ഞികണ്ടി വിനോദ് ഭവനിൽ രാജീവൻ(51) ആണ് മരിച്ചത്. ഇന്നലെ രാത്രി കോൾ ടാക്സി ഓട്ടോ ഇടിച്ചാണ് അപകടത്തിൽ പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: