കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്ക്

ഇരിട്ടി: കാട്ടാനയെ തുരത്തുന്നതിനിടയിൽ പടക്കം പൊട്ടി വനം വകുപ്പ് ജീവനക്കാരന് പരിക്കേറ്റു .വാച്ചർ എ.കെ അനൂപിനാണ് പരിക്കേറ്റത്.

പടക്കം കൈയ്യിൽ നിന്ന് പൊട്ടുകയായിരുന്നു അനൂപിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കൈപ്പത്തിക്കാണ് പരിക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: