ചെറുവാഞ്ചേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

കണ്ണൂർ ചെറുവാഞ്ചേരിയിൽ സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബാക്രമണം. സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയായ  കുറ്റ്യൻ അമലിന്‍റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ബോംബ് ആക്രമണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: