കോൺഗ്രസിന്‍റെ ലക്ഷ്യം വികസനം മുരടിപ്പിക്കൽ: ഇ.പി. ജയരാജൻ

ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന കു​തി​പ്പ് ത​ട​യാ​നു​ള്ള ദു​ഷ്ട ചി​ന്ത​യാ​ണ് കോ​ണ്‍​ഗ്ര​സി​നെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍. ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ സി​പി​എം ക​ണ്ണൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​ഫ്ബി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ടു​ന്ന​തി​നു പി​ന്നി​ൽ കൃ​ത്യ​മാ​യ ഗൂ​ഢ​ല​ക്ഷ്യ​മു​ണ്ട്. കി​ഫ്ബി​യെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തി​യാ​ൽ പി​ന്നെ വി​ക​സ​ന മു​ര​ടി​പ്പെ​ന്ന് പ്ര​ച​രി​പ്പി​ക്കാ​ൻ എ​ളു​പ്പം ക​ഴി​യു​മെ​ന്ന​തി​നാ​ലാ​ണ് അ​തെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ര​മേ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. സു​ധാ​ക​ര​ന്‍, പി. ​പ്ര​ശാ​ന്ത്, ടി. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: