പി.എ. ജിൻസ് (36) അന്തരിച്ചു

ഇരിട്ടി : ഇന്ത്യൻ ഓവർസീസ് ബാങ്ക് കണ്ണൂർ ബ്രാഞ്ച് മാനേജർ ഉളിക്കൽ നെല്ലിക്കാംപൊയിൽ പുതുശ്ശേരിയിലെ പറകൊട്ടിയിൽ ബേബി – മേഴ്സി ദമ്പതികളുടെ മകൻ പി.എ. ജിൻസ് (36) അന്തരിച്ചു. ഭാര്യ: നീതു ജിൻസ് പുതിയ വീട്ടിൽ പയ്യന്നൂർ (ഫെഡറൽ ബാങ്ക്, ഇരിട്ടി ). മക്കൾ: ഹൃദ, ജീവ (ഇരുവരും വിദ്യർത്ഥികൾ, സി എം ഐ ക്രൈസ്റ്റ് സ്കൂൾ, ഇരിട്ടി ). സഹോദരി: ജാസ്മീൻ ഷൈൻ പാലാക്കുടിയിൽ (ചുങ്കക്കുന്ന്). സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 ന് നെല്ലിക്കാം പോയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: