ഇന്ന് കണ്ണൂരിൽ 264 പേർക്ക്; 245 പേർക്ക് സമ്പർക്കത്തിലൂടെ

ഇന്ന് (24/11/2020) ജില്ലയില്‍ 264 പേര്‍ക്ക് കോവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 245 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 9 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 5 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കംമൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 14

ആന്തൂര്‍ നഗരസഭ 2

ഇരിട്ടി നഗരസഭ 18

കൂത്തുപറമ്പ് നഗരസഭ 14

പാനൂര്‍ നഗരസഭ 8

പയ്യന്നൂര്‍ നഗരസഭ 5

തലശ്ശേരി നഗരസഭ 18

തളിപ്പറമ്പ് നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 7

അഞ്ചരക്കണ്ടി 12

അയ്യന്‍കുന്ന് 2

അഴീക്കോട് 13

ചെമ്പിലോട് 2

ചെങ്ങളായി 1

ചെറുകുന്ന് 1

ചെറുപുഴ 3

ചെറുതാഴം 2

ചിറക്കല്‍ 3

ചിററാരിപ്പറമ്പ് 3

ധര്‍മ്മടം 1

എരമം കുററൂര്‍ 9

എരഞ്ഞോളി 1

കടമ്പൂര്‍ 1

കടന്നപ്പള്ളി പാണപ്പുഴ 1

കതിരൂര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 2

കണ്ണപുരം 2

കീഴല്ലൂര്‍ 1

കേളകം 1

കോളയാട് 2

കൂടാളി 1

കോട്ടയം മലബാര്‍ 5

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്പ് 2

കുറുമാത്തൂര്‍ 1

മാടായി 2

മാലൂര്‍ 1

മാങ്ങാട്ടിടം 5

മാട്ടൂല്‍ 1

മയ്യില്‍ 3

മുണ്ടേരി 1

മുഴക്കുന്ന് 7

മുഴപ്പിലങ്ങാട് 2

ന്യൂമാഹി 2

പടിയൂര്‍ 6

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 7

പരിയാരം 5

പാട്യം 9

പായം 3

പെരളശ്ശേരി 8

പേരാവൂര്‍ 2

പെരിങ്ങോം വയക്കര 6

പിണറായി 1

രാമന്തളി 1

തില്ലങ്കേരി 2

ഉളിക്കല്‍ 5

വേങ്ങാട് 1

ആലപ്പുഴ 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

കതിരൂര്‍ 4

കേളകം 1

മയ്യില്‍ 1

പരിയാരം 2

വിദേശത്തുനിന്നു വന്നവര്‍:

പാനൂര്‍ നഗരസഭ 1

പയ്യന്നൂര്‍ നഗരസഭ 1

കുന്നോത്തുപറമ്പ് 1

മുണ്ടേരി 1

പയ്യാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

ഇരിട്ടി നഗരസഭ 1

തലശ്ശേരി നഗരസഭ 1

ചെറുതാഴം 1

കുറുമാത്തൂര്‍ 1

പെരളശ്ശേരി 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: