വാഗ്ഭടാനന്ദപുരസ്കാരം പ്രഫസർ എം.എൻ കാരശ്ശേരിക്ക്

അഴീക്കോട് പൊടിക്കുണ്ട് റസിഡൻസ് അസോസിയേഷൻ കൊട്ടാരത്തുംപാറ ഏർപ്പെടുത്തിയ വാഗ്ഭടാനന്ദപുരസ്കാരത്തിന് പ്രശസ്ത ചിന്തകനും വിമർശകനും എഴുത്തുകാരനുമായ പ്രഫസർ എം.എൻ.കാരശ്ശേരി അർഹനായി ഡോ: ഏ കെ നമ്പ്യാർ, ബാലകൃഷ്ണൻ കൊയ്യാൽ, രാജേഷ് വാര്യർ പൂമംഗലം, അബ്ദുൾ നിസാർ വായിപ്പറമ്പ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്.പുരസ്കാരം ഡിസം 23 ന് കൊട്ടാരത്തുംപാറ പൊടിക്കുണ്ട് വെച്ച് പ്രഫ.എം.എൻ.കാരശ്ശേരിക്ക് സമ്മാനിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: