മണിക്കടവിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ആക്കുന്നതിനിടയിൽ കത്തി നശിച്ചു

മണിക്കടവ്:നിർത്തിയിട്ട കാർ സ്റ്റാർട്ട് ആക്കുന്നതിന് ഇടയിൽ കത്തി നശിച്ചു മണിക്കടവ് ടാപ്പിങ് തൊഴിലാളിയുടെ തമിഴ്നാട് റെജിസ്ട്രേഷൻ ഇൻഡിഗോ കാർ ആണ് കത്തി നശിച്ചത് ഇരിട്ടി ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.

Report: Kiran George Manikadav

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: