കണ്ണൂർ പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി

കണ്ണൂർ പാനൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. മലപ്പുറം തിരൂരിലെ ലോഡ്ജിൽ നിന്നാണ് കണ്ടെത്തിയത്. ദൃശ്യ,സൈന എന്നീ വിദ്യാർത്ഥിനികളെയാണ് ഈ മാസം 19 ന് കാണാതായത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: