കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ എ.എസ്.ഐ രമേശൻ പള്ളിപ്രത്ത്(55) നിര്യാതനായി.

കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ എ.എസ്.ഐ അഞ്ചരക്കണ്ടി എക്കാൽ സ്വദേശി രമേശൻ പള്ളിപ്രത്ത്(55) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: മൽവിൻ, മധുൻ. സംസ്കാരം നാളെ ഉച്ചയോടെ അഞ്ചരക്കണ്ടി പഞ്ചായത്ത് ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: