ബക്കളം നെല്ലിയോട്ടെ ശബരിമല തീർത്ഥാടകർക്കുള്ള ഇടത്താവളം മന്ത്രി ഇ.പി.ജയരാജൻ നിർവഹിച്ചു

ബക്കളം: ശബരിമല തീർത്ഥാടകരുടെ വിശ്രമത്തിനും ആരോഗ്യപരിപാലനത്തിനുമുള്ള

ഇടത്താവളത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ.പി ജയരാജൻ നിർവ്വഹിച്ചു.
തളിപ്പറമ്പ-കണ്ണൂർ ദേശീയ പാതയിൽ
ബക്കളത്ത് നെല്ലിയോട്ട് അമ്പലത്തിന് സമീപമാണ് ഇടത്താവളം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: