തലശ്ശേരി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ആസിഫ് മട്ടാമ്പുറം മരണപ്പെട്ടു

മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുമായി ബന്ധപ്പെട്ട തലശ്ശേരി കോടതിക്ക് സമീപം കൊടിതോരണങ്ങൾ കെട്ടുമ്പോഴുണ്ടായ ഒരു അപകടത്തിൽ പെട്ടാണ് മരണം സംഭവിച്ചത്. ഇന്ന് പുലർച്ചെ 1 മണിക്കാണ് സംഭവം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: