കണ്ണൂർ ജില്ലയില്‍ 430 പേര്‍ക്ക് കൂടി കൊവിഡ്; 397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് കണ്ണൂർ ജില്ലയില്‍ 430 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 397 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 20 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 4 പേര്‍ക്കും 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36

ആന്തൂര്‍ നഗരസഭ 4

ഇരിട്ടി നഗരസഭ 8

കൂത്തുപറമ്പ് നഗരസഭ 7

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 16

ശ്രീകണ്ഠാപുരം നഗരസഭ 4

തലശ്ശേരി നഗരസഭ 17

തളിപ്പറമ്പ് നഗരസഭ 5

മട്ടന്നൂര്‍ നഗരസഭ 5

ആലക്കോട് 21

അഞ്ചരക്കണ്ടി 1

ആറളം 11

അയ്യന്‍കുന്ന് 3

അഴീക്കോട് 11

ചപ്പാരപ്പടവ് 3

ചെമ്പിലോട് 13

ചെങ്ങളായി 3

ചെറുകുന്ന് 1

ചെറുപുഴ 3

ചെറുതാഴം 5

ചിറക്കല്‍ 6

ചിററാരിപ്പറമ്പ് 4

ചൊക്ലി 2

ധര്‍മ്മടം 2

എരഞ്ഞോളി 3

ഏഴോം 3

ഇരിക്കൂര്‍ 3

കടന്നപ്പള്ളി പാണപ്പുഴ 6

കതിരൂര്‍ 3

കല്ല്യാശ്ശേരി 4

കണ്ണപുരം 4

കീഴല്ലൂര്‍ 2

കേളകം 2

കൂടാളി 1

കൊട്ടിയൂര്‍ 4

കുന്നോത്തുപറമ്പ് 17

കുറുമാത്തൂര്‍ 4

കുററ്യാട്ടൂര്‍ 2

മാടായി 14

മാലൂര്‍ 1

മാങ്ങാട്ടിടം 14

മാട്ടൂല്‍ 2

മയ്യില്‍ 1

മൊകേരി 3

മുണ്ടേരി 4

നടുവില്‍ 1

നാറാത്ത് 2

ന്യൂമാഹി 10

പന്ന്യന്നൂര്‍ 3

പാപ്പിനിശ്ശേരി 2

പാട്യം 15

പട്ടുവം 1

പായം 5

പയ്യാവൂര്‍ 7

പെരളശ്ശേരി 1

പേരാവൂര്‍ 7

പെരിങ്ങോം വയക്കര 7

പിണറായി 3

രാമന്തളി 5

തില്ലങ്കേരി 15

തൃപ്പങ്ങോട്ടൂര്‍ 1

ഉളിക്കല്‍ 12

വളപട്ടണം 4

വേങ്ങാട് 3

കാസര്‍ഗോഡ് 1

തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ഇരിട്ടി നഗരസഭ 1

പാനൂര്‍ നഗരസഭ 5

ചിറക്കല്‍ 1

ചിററാരിപ്പറമ്പ് 3

ചൊക്ലി 1

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 1

മാലൂര്‍ 1

മാങ്ങാട്ടിടം 1

പരിയാരം 1

പായം 1

വിദേശത്തുനിന്ന് വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

കണിച്ചാര്‍ 1

മാടായി 1

മാട്ടൂല്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3

പയ്യന്നൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 1

മട്ടന്നൂര്‍ നഗരസഭ 1

കടന്നപ്പള്ളി പാണപ്പുഴ 1

പാപ്പിനിശ്ശേരി 1

പരിയാരം 1

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: