കഴുത്തില്‍ ഷാള്‍ കുരുങ്ങി 12 വയസുകാരൻ  മരിച്ചു

കണ്ണൂർ :കണ്ണൂരില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മരിച്ചത് പ്രകാശന്‍സൗമ്യ ദമ്പതികളുടെ മകന്‍ ആയ സിദ്ധാര്‍ത്ഥ് ആണ്. 12 വയസായിരുന്നു.കതിരൂര്‍ തരുവണതെരു സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: