അശാസ്ത്രീയ ഓവുചാൽ നിർമാണം ജനങ്ങളെ വലയ്ക്കുന്നു

തളിപ്പറമ്പ നഗരസഭയിൽ പുഴകുളങ്ങര വാർഡിൽ പുതുതായി നിർമിച്ച ഓവുചാൽ കാരണം ജനങ്ങൾ പ്രതിസന്ധിയിൽ

സാധരണ ഓവുചാൽ നിർമ്മിക്കുമ്പോൾ ഓരോ വീട്ടിലേക്കും റോഡിന്റെ അതേ ഉയരത്തിൽ സ്ലാബ് വച്ചു കൊടുക്കാറാണ് പതിവ് എന്നാൽ ഇവിടെ റോഡിൽ നിന്നും ഉയർത്തി വാർത്ത ഓവ്ചാലിന് മുകളിൽ സ്ലാബ് വച്ചത് കാരണം ഓരോ വീട്ടിലേക്കും വാഹനങ്ങൾ കടക്കാൻ കഴിയാത്ത അവസ്ഥ ആണ്. ഓരോ വീട്ടിലേക്കും കയറാൻ റോഡിൽ നിന്നും അര അടിയോളം മുകളിലേക്കു കയറേണ്ട അവസ്ഥ ആണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: