കണ്ണൂർ: മൂന്ന് SFI വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. എം.എസ്.എഫ് സമരം പിൻവലിച്ചു

കരിയാട്: കരിയാട് നമ്പ്യാർസ് ഹെസ്കൂളിൽ വെച്ച് മൂന്ന് MSF പ്രവർത്തകർക്ക് മർദനമേറ്റതുമായി

ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന സമര പരിപാടികൾ മുസ്ലിം ലീഗ് യുത്ത് ലീഗ് എം എസ് എഫ് നേതാക്കൾ സ്കൂൾ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്ന് നിർത്തിവെച്ചു.
അക്രമത്തിന് നേതൃതം നൽകിയ ഷാരുൺ,അബൻ,അദുൽ എന്നീ SFi പ്രവർത്തകരെ സസ്പെന്റ്
ചെയ്യാമെന്നും സ്കൂളിൽ എംഎസ്എഫിന് പ്രവർത്തന സാതന്ത്രം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകിലെന്നും പ്രിൻസിപ്പാൾ നേതാക്കൾക്ക് ഉറപ്പ് നൽകി.
മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം എം.സി അൻവർ ദുബൈ കെ.എം സി സി കൂത്ത്പറമ്പ് മണ്ഡലം ട്രഷറർ ടി.കെ റയീസുദ്ധീൻ മുൻസിപ്പൽ MSF സിക്രട്ടറി ഫായിസ് കരിയാട് ,കരിയാട് ടൗൺ യുത്ത് ലീഗ് എം എസ് എഫ് ഭാരവാഹികളായ
ലുബൈബ് കെ.ടി.കെ ഇസ്മായിൽ ചാലിൽ ,കാളേരി ശംസു. കിഴക്കയിൽ ശംസു, അജ്നാസ്. കെസി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: