എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 7 മുതല്‍; പരീക്ഷകള്‍ പകല്‍ 1.45 മുതല്‍ 3.30 വരെ

കണ്ണൂർ : എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഏഴ് മുതല്‍ 26 വരെ നടക്കും. പകല്‍ 1.45 മുതല്‍ 3.30വരെയാണ് പരീക്ഷ. മാര്‍ച്ച് ഏഴിന് ഒന്നാംഭാഷപാര്‍ട് ഒന്ന്, 08-03-2018ന്  ഒന്നാം ഭാഷ പാര്‍ട് രണ്ട്, 12-03-2018 ഇംഗ്ലീഷ്, 13-03-2018 ഹിന്ദി, 15-03-2018 ഫിസിക്‌സ്, 19-03-2018 ഗണിതശാസ്ത്രം, 21-03-2018 കെമിസ്ട്രി, 22-03-2018 ബയോളജി, 2603-2018 സോഷ്യല്‍ സ്റ്റഡീസ്.22-03 2018  മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് ഐടി പ്രാക്ടീക്കല്‍ പരീക്ഷ. ഫെബ്രുവരി 12 മുതല്‍ 21വരെയാണ് മോഡല്‍ പരീക്ഷ.  ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെയും നടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: