വൈദ്യുതി മുടങ്ങും

ചാലോട്: വാരച്ചാൽ, ചോലമുക്ക്, ശാസ്ത്രിപ്പീടിക, ചാലമൂല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച എട്ടുമണി മുതൽ 11 വരെ.

ഉരുവച്ചാൽ, കാരാറമ്പ്, കാരാറമ്പ് ജങ്ഷൻ, കുറ്റ്യാട്ടൂർ ബസാർ, മാച്ചേരിപ്പീടിക, തിരുവനച്ചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 11 മുതൽ രണ്ടുവരെ. ഒാട്ടായിക്കര ട്രാൻസ്ഫോർമർ പരിധിയിൽ ഒൻപത് മുതൽ രണ്ടുവരെ.

മയ്യിൽ: കോറളായി തുരുത്ത് ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ. എരിഞ്ഞിക്കടവ് ഭാഗങ്ങളിൽ 12.30 മുതൽ മൂന്നുവരെ.

പെരളശ്ശേരി: സെക്‌ഷനിലെ എസ്.ആർ. മൂന്നുപെരിയ, കോവിൽ, ഐവർകുളം, ആലക്കാട്ട് മടപ്പുര, ഐവർകുളം, പിലാഞ്ഞി ടാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒൻപതുമുതൽ മൂന്നുവരെ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: