കർഷകർക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്സ് ദീപശിഖ തെളിയിച്ചു.

5 / 100

 

കർഷക ദ്രോഹബില്ല് അവതരിപ്പിച്ച് കർഷകരെ ദ്രോഹിച്ച കേന്ദ്ര സർക്കാറിനെതിരെയും
നിലനിൽപ്പിനായി പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി രാജ്യത്ത് ഉടനീളം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ദീപശിഖ തെളിയിക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൾടെക്സിൽ ഗാന്ധി സ്ക്വയറിന് മുന്നിൽ ദീപശിഖ തെളിയിച്ചു.

നേതാക്കളായ കെ കമൽജിത്ത്, പ്രനിൽ മതുക്കോത്ത്, അനൂപ് തന്നട, സജേഷ് അഞ്ചരക്കണ്ടി, യൂത്ത് കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌മാരായ നികേത് നാറാത്ത്, സുധീഷ് കുന്നത്ത്,ഫർഹാൻ മുണ്ടേരി, നൗഫൽ താവക്കര, സി.വി സുമിത്ത്, ഉമ്മർ മുണ്ടേരി, ധനുഷ് സത്യൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: