ചെറു മാവിലായി യുപി സ്കൂളിന് സമീപം പറമ്പത്ത് നാണു(76)അന്തരിച്ചു

ചെറു മാവിലായി യുപി സ്കൂളിന് സമീപം പറമ്പത്ത് നാണു (76)അന്തരിച്ചു
ഭാര്യ: ശാരദ
മക്കൾ: വിശാലൻ

(സിപിഐഎം ചെറുമാവിലായിB ബ്രാഞ്ച് മെമ്പർ). വിലാസിനി, വിലോചന കോ-ഓപ്പ് പ്രസ്സ് ചക്കരക്കൽ, വിനോദൻ (സിപിഐഎം ചെറുമാവിലായി (സി) ബ്രാഞ്ച് സെക്രട്ടറി), വിനോദിനി, അഭിലാഷ്
ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: