കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. ചിറക്കൽ പ്പുഴാതിയിലെ എ .സി .ജാഷിറി ( 24)നെ കല്ലോട്ട് ചിറയിൽ വച്ച് 25ഗ്രാം കഞ്ചാവുമായും

കാട്ടാമ്പള്ളി തുരുത്തി കൊളപ്പ ഹൗസിലെ റമീസ് (21)നെ അത്താഴകുന്നിൽ വെച്ച് 28 ഗ്രാം കഞ്ചാവുമായും എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ചുമതലയുള്ള എം.ദിലീപ് വി.കെ വിനോദ് , സിവിൽ എക്സൈസ് ഓഫീസർമാരായ ധ്രുവൻ .റിഷാദ് . രഞ്ജിത്ത് കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: