ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ്  മരണപ്പെട്ടു

തളിപ്പറമ്പ: ചപ്പാരപ്പടവ് തെറ്റുന്ന റോഡിൽ ബൈക്ക് വൈദ്യുതിപോസ്റ്റിലിടിച്ച് പടപ്പേങ്ങാട് ചിമ്മിനി ചൂട്ട കെ.പി മുസ്തഫ

(50) മരണപ്പെട്ടു
ഇന്നലെ രാത്രി 9 മണിക്കാണ് അപകടം. പടപ്പേങ്ങാട് പള്ളിക്ക് സമീപം ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്നു.
ഭാര്യ: റംല, മൂന്നു മക്കൾ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: