കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദ വിവരങ്ങൾ

ജില്ലയില്‍ 76 പേര്‍ക്ക് ഇന്ന് (ആഗസ്ത് 24) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 65 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2794 ആയി. ഇവരില്‍ ഇന്ന്‌ലെരോഗമുക്തി നേടിയ 41 പേരടക്കം 1882 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 26 പേര്‍ മരണപ്പെട്ടു. ബാക്കി 886 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 65

(സ്വദേശം, വയസ്സ്)

ആറളം 48കാരന്‍, 12കാരന്‍

അയ്യന്‍കുന്ന് 15കാരന്‍

അഴീക്കോട് 49കാരന്‍

ചെങ്ങളായി 28കാരി

ചെറുകുന്ന് 7 വയസ്സുകാരി, 13കാരന്‍, 23കാരി, 10 വയസ്സുകാരി

ചിറ്റാരിപ്പറമ്പ് 26കാരന്‍, 28കാരി

കടന്നപ്പള്ളി പാണപ്പുഴ 26കാരി, 58കാരന്‍

കതിരൂര്‍ 49കാരി, 26കാരി

കോട്ടയം മലബാര്‍ 9 വയസ്സുകാരന്‍, 12കാരന്‍, 71കാരന്‍, 35കാരി

കുന്നോത്ത് പറമ്പ് 64കാരി

മാടായി 27കാരി

നാറാത്ത് 32കാരന്‍

ന്യൂമാഹി 65കാരി, 41കാരന്‍, 43കാരി

പയ്യന്നൂര്‍ 55കാരന്‍ (പോലിസ് ഉദ്യോഗസ്ഥന്‍)

പാനൂര്‍ 30കാരന്‍, 33കാരി

പെരിങ്ങത്തൂര്‍ (താമസം പാനൂര്‍) 26കാരന്‍

പാപ്പിനിശ്ശേരി 16കാരി

പരിയാരം 50കാരന്‍

കുപ്പം 3 വയസ്സുകാരി

പെരളശ്ശേരി 89കാരന്‍

പിണറായി 31കാരന്‍

തളിപ്പറമ്പ് ഞാറ്റുവയല്‍ 6 വയസ്സുകാരി, 10 മാസം പ്രായമുള്ള പെണ്‍കുട്ടി, 33കാരന്‍, 6 വയസ്സുകാരി, 26കാരി, 39കാരി, 23കാരന്‍

തളിപ്പറമ്പ് പാലക്കുളങ്ങര 31കാരന്‍, 36കാരി

തളിപ്പറമ്പ് പ്ലാത്തോട്ടം 20കാരന്‍

തളിപ്പറമ്പ് സയ്യിദ് നഗര്‍ 45കാരന്‍, 70കാരി, 41കാരി

തലശ്ശേരി 32കാരി

തലശ്ശേരി ഗോപാലപ്പേട്ട 18കാരന്‍, 48കാരന്‍, 23കാരി, 56കാരന്‍, 85കാരി

തലശ്ശേരി ഗുംട്ടി 65കാരന്‍, 43കാരി, 17കാരന്‍, 5 വയസ്സുകാരി

തലശ്ശേരി കുട്ടിമാക്കൂല്‍ 8 വയസ്സുകാരന്‍

തലശ്ശേരി പാറാല്‍ 53കാരി (നിലവില്‍ തിരുവനന്തപുരത്ത്)

തില്ലങ്കേരി 63കാരി

തൃപ്പങ്ങോട്ടൂര്‍ 64കാരന്‍

വേങ്ങാട് 50കാരി, 41കാരന്‍, 46കാരന്‍, 39കാരന്‍

ഇതര സംസ്ഥാനം – 11 പേര്‍

(സ്വദേശം, വയസ്, വന്ന സ്ഥലം)

പേരാവൂര്‍ 39കാരന്‍ ആന്ധ്ര പ്രദേശ്

പേരാവൂര്‍ 28കാരന്‍ ബെംഗളൂരു

തില്ലങ്കേരി 22കാരന്‍ ബെംഗളൂരു

പെരിങ്ങോം വയക്കര 27കാരന്‍ ബെംഗളൂരു

തലശ്ശേരി പാറാല്‍ 26കാരന്‍ ബെംഗളൂരു

കുന്നോത്ത്പറമ്പ 60കാരന്‍ മൈസൂര്‍

മുഴക്കുന്ന് 18കാരന്‍ വിരാജ്പേട്ട

എരമം കുറ്റൂര്‍ 40കാരന്‍ ഡല്‍ഹി

പയ്യന്നൂര്‍ പടോളി 26കാരന്‍ മഹാരാഷ്ട്ര

കരിവള്ളൂര്‍ പെരളം 48കാരന്‍ ഉത്തര്‍പ്രദേശ് (അതിഥി തൊഴിലാളി)

മാട്ടൂല്‍ 21കാരി ഹരിയാന (അതിഥി തൊഴിലാളി)

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10059 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 241 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 132 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 47 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 27 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 14 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 362 പേരും വീടുകളില്‍ 9232 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 57642 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 57415 എണ്ണത്തിന്റെ ഫലം വന്നു. 227 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

——————————

*ADVERTISEMENT*

Enjoy Easy & Secure Shopping with PULIMART.

എല്ലാ പ്രൊഡക്ടുകളും

അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!

PULIMART

Call Customer Service on 6235235051

https://pulimart.page.link/oVu4rsV9S6VVKEbU9

http://www.pulimart.com

ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: