കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും യുവാവ് രക്ഷപ്പെട്ടു.

11 / 100 SEO Score

കണ്ണൂർ: കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും യുവാവ് രക്ഷപ്പെട്ടു. കാസർകോട് കൂളിക്കുന്ന് സ്വദേശി മാങ്ങാട് റംസാൻ സൈനുദ്ദീൻ (22) ആണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് കോവിഡ് ട്രീട്മെന്റ് സെന്ററിൽ ചാടിപോയത്. മുടി മൊട്ടയടിച്ചട്ടുണ്ട് .

മുൻപും ഒരു തവണ ഇയാൾ എടക്കാട് കൊറന്റയർ സെന്ററിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് കാസർകോട് വെച്ചു പോലീസ് കണ്ടെത്തിയിരുന്നു. നീല നിറത്തിലുള്ള ടീഷർട്ടാണ് ധരിച്ചത്. ഇയാളെ കുറിച്ച് അറിയാവുന്നവർ ചക്കരക്കൽ പോലീസിൽ അറിയിക്കുക : 04972851669, 9497980843 9497947250,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: