ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ ഭാഗികമായി തുറന്നു പ്രവർത്തിക്കാൻ അനുമതി.
ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ ഭാഗികമായി തുറന്നു പ്രവർത്തിക്കാൻ അനുമതി.തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവർത്തന സമയം. ചൊവ്വാഴ്ച മുതൽ ആറു മണിവരെയും തുറക്കാം. 11ന് ശേഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കണ്ടയിന്മെന്റ് സോണിൽ ഒഴികെ എല്ലാ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നതായും കണ്ണൂർ ഡിവൈഎസ്പി പിപി സദാനന്ദൻ, ചക്കരക്കൽ സിഐ കെവി പ്രമോദൻ, എസ്ഐ ബിജു പ്രകാശ് എന്നിവർ അറിയിച്ചു. അഞ്ചരക്കണ്ടി, ചെമ്പിലോട് പഞ്ചായത്തുകൾ പൂർണമായും കോർപ്പറേഷൻ 10 ഡിവിഷനുകളിലുമായാണ് ഈ മാസം 11 മുതൽ കണ്ടയിന്മെന്റ് സോണിൽ ഉൾപ്പെടുത്തി അടച്ചിട്ടത് .ഇതിന്ശേഷം കണ്ടയിന്മെന്റ് സോണിൽ വന്ന സ്ഥലങ്ങളിൽ നിയന്ത്രണം തുടരും.
Enjoy Easy & Secure Shopping with PULIMART.
എല്ലാ പ്രൊഡക്ടുകളും
അവിശ്വസനീയമായ വിലക്കുറവിൽ! ഓർഡർ ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഡെലിവറി!!
PULIMART
Call Customer Service on 6235235051
https://pulimart.page.link/oVu4rsV9S6VVKEbU9
ഷോപ്പിംഗ് പുലിമാർട്ടിലാകുമ്പോൾ പണവും ലാഭം സമയവും ലാഭം!