Day: August 24, 2019

കേയി റുബാത്ത്: അന്തർ ദേശീയ വഖഫാ യി പുനസ്ഥാപിക്കണമെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ

കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി തലശ്ശേരി: - കേയി റുബാത്ത് അന്നർ ദേശീയ വഖഫാ യി പുനസ്ഥാപിക്കണമെന്ന സംസ്ഥാന വഖഫ് ബോർഡിന്റെ വാദം അവകാശികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുവാനും...

കേയി റുബാത്ത്: അന്തർ ദേശീയ വഖഫാ യി പുനസ്ഥാപിക്കണമെന്നത് ആശയക്കുഴപ്പം സൃഷ്ടിക്കാൻ

കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി തലശ്ശേരി: - കേയി റുബാത്ത് അന്നർ ദേശീയ വഖഫാ യി പുനസ്ഥാപിക്കണമെന്ന സംസ്ഥാന വഖഫ് ബോർഡിന്റെ വാദം അവകാശികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുവാനും...

രാ​ഹു​ലി​നെ​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ​യും ശ്രീ​ന​ഗ​റി​ല്‍ ത​ട​ഞ്ഞു

ജ​മ്മു കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ശ്രീ​ന​ഗ​റി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. നേ​താ​ക്ക​ളു​ടെ സ​ന്ദ​ര്‍​ശ​നം സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന്...

നവചേതന കലാ – സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചെണ്ട മേള അരങ്ങേറ്റം ആഗസ്ത് 25 ന്

മാങ്ങാട്: നവചേതന കലാ - സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 100 ദിവസങ്ങളിലായി രജീഷ് പയ്യട്ടം ഗുരുവിന്റെ കീഴിൽ പരിശീലനം നേടി വരുന്ന 5 വയസ്സ് മുതൽ...

കെവിൻ വധക്കേസ്; കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

കെവിൻ വധക്കേസിലെ ശിക്ഷാവിധിയിൻ മേലുള്ള പ്രതിഭാ​ഗത്തിന്റെ വാദം അവസാനിച്ചു. ദുരഭിമാനക്കൊലയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാ​ഗത്തിന്റെ വാദത്തിനിടെ കോടതി മുറിയിൽ പ്രതികൾ പൊട്ടിക്കരഞ്ഞു....

അപകട സമയത്ത് ബാലഭാസ്‌കറിന്റെ കാറോടിച്ചത് അര്‍ജുന്‍തന്നെ,​ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രെെവര്‍ അര്‍ജുനാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അര്‍ജുനെതിരെ...

അരുൺ ജെയ്‌റ്റിലി അന്തരിച്ചു

മുതിർന്ന ബി ജെ പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അരുൺ ജെയ്‌റ്റിലി അന്തരിച്ചു.66 വയസ്സായിരുന്നു. ഏറെ നാളായി ഡൽഹി എയിംസ് ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.വാജ്‌പേയ്,നരേന്ദ്രമോദി മന്ത്രി സഭയിലും...

പ്രളയ ബാധിതരുടെ കണ്ണീരൊപ്പാൻ കേരള ചിത്രകലാ പരിഷത്തും

പ്രളയ ബാധിതരുടെ കണ്ണീരൊപ്പാൻ കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ ചിത്ര ചന്ത .ആഗസ്ത് 26 ന് 9 .30 ന് കളക്ട്രേറ്റിനു മുന്നിൽ വെച്ച്  ടി വി...

കാര്‍ ഇടിച്ച്പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊളച്ചേരി :- കഴിഞ്ഞ തിങ്കളാഴ്ച കൊളച്ചേരി മുക്കിൽ വച്ച് നടന്നു പോകവെ കാര്‍ ഇടിച്ച് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊളച്ചേരിപറമ്പ് സ്വദേശി ബൈജു (36) മരിച്ചു. കൊളച്ചേരി...

സിസ്റ്റർ ലൂസി അപകീര്‍ത്തിപ്പെടുത്തുന്നു, മാപ്പ് പറഞ്ഞ് കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി: ഭീഷണിയുമായി സഭ

സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ കേസ് സഭയെ അപകീര്‍ത്തിപ്പെടുത്തുമെന്നും പരാതി പിന്‍വലിക്കണമെന്നും എഫ് സി സി സഭയുടെ കത്ത്. സിസ്റ്റര്‍ മാപ്പ് പറയണം, കേസ് നല്‍കാന്‍ ഇടയാക്കിയ...