ചരിത്രത്തിൽ ഇന്ന്: ആഗസ്ത് 24

International strange music day….

International day against intolerance discrimination & violence

shooting a star day

weather complaint day &

Vesuvius day ….

Pluto demoted day

1215… പോപ്പ് ഇന്നസെന്റ് മൂന്നാമൻ മഗ്നാകാർട്ട കരാർ അസാധുവായതായി പ്രഖ്യാപിച്ചു..

1456- ഗുട്ടൻബർഗ് ബൈബിൾ അച്ചടി പൂർത്തിയാക്കി…

1608- ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആദ്യ പ്രതിനിധി സൂററ്റിൽ വ്യാപാര ആവശ്യാർഥം എത്തി…

1690… ജോബ് ചാർ നോക്ക് ഈസ്റ്റിന്ത്യാ കമ്പനി പ്രതിനിധിയായി കൊൽക്കത്തയിൽ എത്തി.. കൊൽക്കത്ത സ്ഥാപകദിനമായി ഇന്ന് ആചരിക്കുന്നു.

1891- തോമസ് ആൽവാ എഡിസൺ motion Picture ( സിനിമ) ക്യാമറ കണ്ടുപിടിച്ചു…

1949 .. NATO സ്ഥാപിതമായി

1968- ഫ്രാൻസ് അഞ്ചാമത്തെ ആണവ രാഷ്ട്രമായി…

1969- വി.വി ഗിരി നാലാം പ്രസിഡണ്ടായി

1974. … ഫക്രുദ്ദിൻ അലി അഹമ്മദ് അഞ്ചാം പ്രസിഡണ്ടായി..

1991- മിഖായാൽ ഗോർബച്ചേവ് USSR കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനം ഒഴിഞ്ഞു…

1991 – ഉക്രൈൻ USSRൽ നിന്ന് സ്വതന്ത്രമായി

2006- പ്ലൂട്ടോയെ കുള്ളൻ ഗ്രഹമാക്കി ഗ്രഹ പദവി ഒഴിവാക്കി..

2011 … സ്റ്റീവ് ജോബ്സ് ആപ്പിൾ CEO സ്ഥാനം രാജിവച്ചു…

2017- സ്വകാര്യത മൗലികാവകാശമായി ചീഫ് ജസ്റ്റിസ് ജെ. എസ് കേഹറിന്റെ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചു…

2017.. അന്താരാഷ്ട്ര militry music festival റഷ്യയിൽ തുടങ്ങി…

ജനനം

1888- ബി.ജി. ശേഖർ.. ബോംബെ പ്രവിശ്യയിലെ ആദ്യ മുഖ്യമന്ത്രി..

1889- കെ. കേളപ്പൻ.. സ്വാതന്ത്യ സമര സേനാനി.. കേരള ഗാന്ധി.. പയ്യന്നൂർ ഉപ്പ് സത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം എന്നിവയുടെ നേതാവ്.

1908- രാജ്ഗുരു – ഭഗത് സിങിന്റെ സന്തത സഹചാരിയായ രക്തസാക്ഷി..

1911.. ബീനാ ദാസ്.. സ്വാതന്ത്യ സമരത്തിലെ വിപ്ലവ നേതാവ്…

1922- ഹോവാർഡ് സിൻ.. അമേരിക്കയിലെ ഇടതുപക്ഷ നേതാവ്.. അമേരിക്കൻ ഐക്യനാടുകളുടെ ജനകീയ ചരിത്രം എന്ന വ്യത്യസ്ത കൃതി രചിച്ചു..

1933- യാസർ അരാഫത്ത് പാലസ്തീൻ സമര നേതാവും ഭരണാധികാരിയും..

ചരമം

1832…. നിക്കോളോസ് ലിയോനാർഡോ കാർനോട്ട്.. തെർമോ ഡൈനാമിക്സിന്റെ പിതാവ്..

2014- റിച്ചാർഡ് അറ്റൻ ബറൊ… ബ്രിട്ടിഷ് സംവിധായകൻ.. ഗാന്ധി സിനിമാ വഴി പ്രശസ്തി..

(എ ആർ ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: