കമ്പിൽ, ചിടങ്ങിൽ ഹൗസ് ദേവി (68) നിര്യാതയായി.

കമ്പിൽ: പാട്ടയം ചിടങ്ങിൽ ഹൗസ് ദേവി (68) നിര്യാതയായി.

ഭർത്താവ് പരേതനായ സി. ചന്ദ്രൻ. മക്കൾ: പ്രകാശൻ, പ്രതീഷ്, പ്രശാന്തൻ, പ്രദീപൻ, പ്രമോദ്, പ്രദോഷ്, പ്രസാദ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രേഷ്മ, രാജേശ്വരി. സഹോദരങ്ങൾ: മാധവി, ബാലക്യഷ്ണൻ, ജാനകി, ഭാനുമതി, ഉഷ, വിജയലക്ഷ്മി. ശവസംസ്കാരം (25-8-2018 ശനിയാഴ്ച) രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: