തടിക്കടവ് കരിങ്കയത്ത് യുവാവ് കിണറ്റിൽ വീണു മരിച്ചു

കരുവൻചാൽ : തടിക്കടവ് കരിങ്കയത്ത് യുവാവ് കിണറ്റിൽ വീണു മരിച്ചു. മണിക്കൽ വിജയൻ കടക്ക് സമീപത്തെ

കുഴികണ്ടത്തിൽ ബിജു (45) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6.45 ഓടെയായിരുന്നു അപകടം. വീടിനു സമീപത്തുള്ള കിണറിൽ നിന്നും വെള്ളം കോരുന്നതിനിടെ കാൽ തെന്നി വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: മായ.
മക്കൾ: ആനന്ദ്, അഭിഷേക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: