മുള്ളങ്കണ്ടി ഹൗസിൽ മുള്ളങ്കണ്ടി ദേവകി (92) നിര്യാതയായി

തിലാന്നൂരിൽ മുള്ളങ്കണ്ടി ഹൗസിൽ മുള്ളങ്കണ്ടി ദേവകി (92 വയസ്സ്‌ ) നിര്യാതയായി . ഭർത്താവ്‌ പരേതനായ

പി.പി.കുഞ്ഞിരാമൻ . മക്കൾ എം. പ്രഭാകരൻ , രവീന്ദ്രൻ (സൗദി അറേബ്യ), അശോകൻ , പ്രേമരാജൻ , പ്രസാദ്‌ , പ്രമീള , സീത . സംസ്കാരം പയ്യാംബലത്ത്‌ നടന്നു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: