യുവ മാധ്യമ പുരസ്കാരം കണ്ണൂർ സ്വദേശി അഭിലാഷ് പി ജോണിന്

വൈസ്മെന്‍ ഇന്റര്‍നാഷണല്‍  ക്ലബിന്റെ യുവമാധ്യമ പുരസ്കാരം മനോരമ ന്യൂസ് , ന്യൂസ് പ്രൊഡ്യൂസര്‍ അഭിലാഷ് പി.ജോണിന്. ഈ മാസം 27 ന് തലശേരിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്കോട്ടയത്തെ ദുരഭിമാനകൊലയുടെ നേര്‍ചിത്രം വിവരിച്ച കെവിന്റെ കഥയെന്ന ഡോക്യുമെന്ററിക്കാണ് അവാര്‍ഡ്..

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: