വളപട്ടണത്ത് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

വളപട്ടണം ദേശീയപാതയിൽ നിത്യാനന്ദ സ്കൂളിന് സമീപം ഓട്ടോ മരത്തിൽ ഇടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.ഡ്രൈവറെ കണ്ണുർ കൊയിലി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു കുന്നുംകൈ സ്വദേശിയുടെ സ്വകാര്യ ഓട്ടോയാണ് അപകടത്തിൽ പെട്ടത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: