നാറാത്ത്: ശ്രീകൃഷ്ണ ജയന്തി സ്വാഗത സംഘം രൂപീകരിച്ചു

നാറാത്ത് : “ക്ലൈംബ്യം” വിട്ടെഴുനേൽക്കാൻ ഭേരി മുഴക്കിയ ഗീതാകാരന്റെ ജന്മദിനം ബാലഗോകുലം

എന്ന കുലീന കുടുംബം നാടുമൊട്ടുക്കും ബാലദിനമായി ആഘോഷിച്ചു വരികയാണല്ലോ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സെപ്റ്റംബർ 2 ന് “നാരിതൻ മാനം നാടിന്നഭിമാനം ” എന്ന സന്ദേശം വിളിച്ചോതികൊണ്ട് സമാഗതമായി. നാറാത്ത് കേന്ദ്രീകരിച്ചു നടത്തുന്ന ഈ വർഷത്തെ ജന്മാഷ്ടമിയോടനുബന്ധിച്ച സ്വാഗത സംഘം രൂപീകരിച്ചു. പതാക ദിനം ഓഗസ്റ്റ് 26 ന് ആചരിക്കുന്നതാണ്.

ആഘോഷ് പ്രമുഖ് : നിധിൻ പിസി
ശോഭായാത്ര കൺവീനർ: ജയൻ ഓണപ്പറമ്പ്
ഖജാൻജി: സി വി പ്രശാന്തൻ
സഹ ഖജാൻജി കെ എൻ രമേശൻ, ദീപക് കളരിക്കൽ
രക്ഷാധികാരി: അജിത് കുമാർ ഈ പി
പ്രസിഡന്റ് : പ്രകാശൻ അരയാക്കണ്ടി റിട്ടയേർഡ് എ എസ് ഐ (വളപട്ടണം പോലീസ് സ്റ്റേഷൻ )
വൈസ് പ്രസിഡന്റ്:
അജയൻ കെ എൻ, നിഷാദ് ഓണപ്പറമ്പ
സെക്രട്ടറി: ഷീജിത് ഈ പി
ജോയിന്റ് സെക്രട്ടറി: സുമേഷ് കെ.കമ്പിൽ
പ്രചാരണം: ശ്രീലേഷ് എം കമ്പിൽ, ഹരിഹരൻ കെ പി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: