ക്ഷേത്രഭണ്ഡാരങ്ങൾ കവർന്നു

പരിയാരം: ക്ഷേത്ര ഭണ്ഡാരങ്ങൾ വീണ്ടും കവർന്നു. കൈതപ്രം തൃക്കുറ്റേരി ക്ഷേത്രത്തിലാണ് ദിവസങ്ങൾക്കുള്ളിൽ വീണ്ടും മോഷണം നടന്നത്.ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്.ചുറ്റമ്പലത്തിൻ്റെ മതിലിനോട് ചേർന്നുള്ള ഗ്രിൽസിൻ്റെ പൂട്ട് തകർത്ത നിലയിലാണ്. അകത്ത് കയറിയ മോഷ്ടാവ് ചുമരിനോട് ചേർന്ന ഭണ്ഡാരവും മറ്റൊരു ഭണ്ഡാരവും തകർത്താണ് പണം കവർന്നത്.വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: