ഇന്ന് 152 പേർക്ക് കോവിഡ്; കണ്ണൂരിൽ 17 പേർക്ക്

കേരളത്തിൽ 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്തി പിണറായി വിജയൻ. കണ്ണൂരിൽ 17 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം ഭേദമായത് 81 പേർക്ക്.

ഒറ്റ ദിവസം സ്ഥിരീകരിച്ച ഏറ്റവും ഉയര്‍ന്ന സംഖ്യ ഇന്നാണ്. 98 പേർ വിദേശത്തു നിന്നു വന്നവരാണ്. 81 പേർ രോഗമുക്തി നേടി. പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശൂര്‍ 15, ആലപ്പുഴ 15, മലപ്പുറം 10, എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, കാസര്‍കോട് 6, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് 2.  ആകെ കോവിഡ് രോഗികളുടെ എണ്ണം 3500 കടന്നു. ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത് 1691 പേരാണ്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: