അഴീക്കോട് യുവാവ്‌ വൈദ്യുതാഘാതമേറ്റ് മരിച്ചു; അപകടം സോളാർ ഘടിപ്പിക്കുന്നതിനിടെ

അഴീക്കോട്: കടപ്പുറം റോഡിൽ സോളാർ പാനൽ ഘടിപ്പിക്കവെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. അഴീക്കോട് തെക്കുഭാഗത്ത് കാട്ടാമ്പള്ളി വീട്ടിൽ സുനേഷ് (38) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് 2 ഓടെയാണ് സംഭവം.കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂലോത്തും കണ്ടി ജനാർദ്ദനന്റെയും കാട്ടാമ്പള്ളി ശ്രീമതിയുടെയും മകനാണ്. ഭാര്യ: ഷിം ന മകൾ : ധ്രു വൻ സഹോദരങ്ങൾ: സോന, സൗമ്യ ശവസംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തെക്കുഭാഗം ശ്മശാനത്തിൽ

1 thought on “അഴീക്കോട് യുവാവ്‌ വൈദ്യുതാഘാതമേറ്റ് മരിച്ചു; അപകടം സോളാർ ഘടിപ്പിക്കുന്നതിനിടെ

  1. Heartfelt Condolences to his family . Praying for dear ones . May his soul Rest in Peace with God.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: