കെ.എസ്.യു വളപട്ടണം മണ്ഡലം കമ്മിറ്റിയുടെ ഷുഹൈബ് സ്പർശം -2018ന് തുടക്കമായി

വളപട്ടണം -യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് എടയന്നൂറിന്റെ സ്മരണാർത്ഥം KSU വളപട്ടണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർധരായ

വീടുകളിലേക്കുള്ള മാസം തോറും ഉള്ള ഭക്ഷണ കിററ് വിതരണത്തിന്റെ ഉൽഗാടനം KSU ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ദേവി ടീച്ചർക്ക് നൽകി നിർവഹിച്ചു .

error: Content is protected !!
%d bloggers like this: