കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം: ജൈവ കൃഷിയുടെ ‘നടീൽ ഉത്സവം’

കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള

ജൈവ കൃഷിയുടെ ‘നടീൽ ഉത്സവം’ ദേവസ്വം പാടത്ത് തമ്പുരാട്ടിയുടെ പ്രതിപുരുഷൻ രവീന്ദ്രൻ കോമരം നിർവ്വഹിച്ചു. ശാസ്ത്രീയ ജൈവകൃഷിയെ കുറിച്ച് കുഞ്ഞിമംഗലം കൃഷി അസിസ്റ്റൻസ് ശ്രീമതി .ഭവൃക്ലാസ്സ് നല്കി

%d bloggers like this: