ഒരു കുരുന്നിന് കൂടി തണലേകാൻ കാരുണ്യമതികളോട് അഭ്യർത്ഥന

ഇരിട്ടി: കരവൂർ സ്വദേശി സജീവൻ പാറയിൽ- നിഷ ദമ്പതികളുടെ മകൻ സായന്ത് 45 ദിവസം പ്രായമായ കുഞ്ഞിന് മുലപ്പാൽ പോലും ഇറക്കാൻ

പറ്റാത്ത വിധം ദയനീയ സാഹചര്യത്തിലാണ് കൊയിലി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തത്.. ആമാശയത്തിൽ പെട്ടെന്നുണ്ടായ നീർകെട്ട് ദഹനപ്രക്രിയയെ ബാധിച്ചു അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് അടിയന്തിരമായി ഓപ്പറേഷന് വിധേയമായിരിക്കുകയാണ് .. മേൽപ്പറഞ്ഞ സജീവൻ ഒരു ആക്സിഡന്റ് ആയി രണ്ടു മാസത്തിലധികമായി കൂലിപ്പണിക്ക് പോലും പോകാൻ പറ്റാതെ ചോർന്നൊലിക്കുന്ന കൂരയ്ക്കു കീഴിൽ വിശ്രമത്തിലായിരുന്നു ..ഈ നിർധന കുടുംബത്തിനെ സഹായിക്കാൻ സന്മനസ്സുള്ളവർ മുന്നോട്ടു വരുമെന്ന പ്രതീക്ഷയിൽ ആണ് ഈ കുഞ്ഞു വാവയും കുടുംബവും. ആൽത്തറയും ഇപ്പോൾ ആശുപത്രിയിൽ അടക്കാനുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. നല്ലവരായ നിങ്ങൾ ഓരോരുത്തരുടെയും വിലയേറിയ സഹായം ആ കുഞ്ഞുവാവയ്ക്കും കുടുംബത്തിനും ഒരനുഗ്രഹമാകും. നിങ്ങളാൽ കഴിയുന്ന തുക അത് എത്ര ചെറുതായാലും. ചില്ലറ തുട്ടുകളാണെങ്കിലും. താഴെ കൊടുത്തിരിക്കുന്ന സജീവന്റെ അക്കൗണ്ടിൽ നിക്ഷേപിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു. സഹായങ്ങളും ആനുകൂല്യങ്ങളും അർഹരായവർക്ക് തന്നെ ലഭിക്കട്ടെ..
നിങ്ങളുടെ സഹായം
Sajeevan Parayil
Acont number.40484100005577
IFSC:.KLGB0040484.
PADIYOOR GRAMIN BANK.
എന്ന വിലാസത്തിൽ അയക്കുമല്ലോ.
Contact: 9744583174.
9497859304.
8281659304.

error: Content is protected !!
%d bloggers like this: