കൊടോളിപ്രം പാലംഉദ്ഘാടനം

കൊടോളിപ്രം, പുല്പക്കരി :- കണ്ണൂർ ജില്ലാ പഞ്ചായത്ത് 2016-17 ,17-18 പദ്ധതിയിൽ ഉൾപ്പെടുത്തി 69 ലക്ഷം രൂപ ചെലവിൽ

നിർമ്മിച്ച കൂടാളി ഗ്രാമപഞ്ചായത്തിലെ ചോലത്തോട് പാലത്തിന്റെ ഉദ്ഘാടനം ബഹു: ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .. കെ.വി.സുമേഷ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി.നൗഫൽ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ കെ.നാണു ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.മോഹനൻ , കെ.വി.കൃഷ്ണൻ ,കെ .സി .രാജശ്രീ ,കെ.എ. നാജിയ ,പി .വി.ആനന്ദബാബു, കെ.ഗോപാലൻ എന്നിവർ സംസാരിച്ചു. പി.പി.സലിന സ്വാഗതവും കെ.ദിവാകരൻ നന്ദിയും പറഞ്ഞു.

%d bloggers like this: