സരിതാ നായര് രാഷ് ട്രീയത്തിലേക്ക്: തമിഴ്നാട് മുന് മന്ത്രിയുമായി രഹസ്യചര്ച്ച

നാഗര്കോവില്: തമിഴ്നാട് രാഷ്ട്രീയത്തില് ചലനങ്ങള് ഉണ്ടാക്കിയ ടി.ടി.വി.ദിനകരന്റെ അമ്മാ

മക്കള് മുന്നേറ്റ കഴകം കന്യാകുമാരി ജില്ലാ സെക്രട്ടറിയും മുന് മന്ത്രിയുമായ കെ.ടി.പച്ചമാലും സരിതാ നായരും രഹസ്യചര്ച്ച നടത്തിയ വാര്ത്ത തമിഴ്നാട്ടില് രഷ്ട്രീയചര്ച്ചയാകുന്നു.
തിരുവനന്തപുരത്തെ ഹോട്ടലില് വെള്ളിയാഴ്ച ഇരുവരും ചര്ച്ച നടത്തിയ വാര്ത്തയും പാര്ട്ടിയിലെ ചില പ്രാദേശിക നേതാക്കള്ക്കൊപ്പം ഇരുവരും നില്ക്കുന്ന ഫോട്ടോയും ശനിയാഴ്ച തമിഴ് സായാഹ്നപത്രത്തില് പ്രസിദ്ധീകരിച്ചിരുന്നു.

error: Content is protected !!
%d bloggers like this: