ഓപ്പറേഷൻ സാഗർ റാണി: വാളയാറിൽ ഫോർമാലിൻ കലർത്തിയ നാലു ടണ്‍ ചെമ്മീൻ പിടികൂടി
പാലക്കാട്: വാളയാറിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി
നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർത്തിയ മീൻ പിടിച്ചെടുത്തു. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന നാല് ടണ്‍ ചെമ്മീനാണ് പിടികൂടിയത്.
ഇവയെ വിശദ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്കയച്ചു. കഴിഞ്ഞ ദിവസം അമരവിള ചെക്ക് പോസ്റ്റിൽ നിന്നും ഫോർമാലിൻ കലർന്നതും ഉപയോഗശൂന്യവുമായ 12,000 കിലോ മീൻ പിടിച്ചെടുത്തിരുന്