ആയിഷ ഗോൾഡ്, ഫാത്തിമ ഹൈപ്പർമാർക്കറ്റ്, മൈബസാർ സ്ഥാപനങ്ങളുടെ ഉടമ മുഹമ്മദ് അഷ്റഫ് (52) അന്തരിച്ചു

പാപ്പിനിശ്ശേരി: മുസ്ലീം ലീഗ് നേതാവും കാരുണ്യ പ്രവർത്തകനും ആയിഷ ഗോൾഡ്, ഫാത്തിമ ഹൈപ്പർമാർക്കറ്റ്, മൈബസാർ സ്ഥാപനങ്ങളുടെ ഉടമ മുഹമ്മദ് അഷ്റഫ് (52) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: ബുഷ്റ മക്കൾ: ഡോ. ഫാത്തിമ, മുഹാദ്, ഫിദ, ആയിഷ.
ഖബറsക്കം ഇന്ന് വൈകുന്നേരം കല്യാശ്ശേരി കണ്ണപുരം ജുമാഅത്ത് പള്ളിയിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: