കണ്ണൂർ കോവിഡ് ബാധിച്ച് കൂത്തുപറമ്പ് സ്വദേശി അബുദാബിയിൽ മരിച്ചു .കോട്ടയം മലബാർ കാനത്തും ചിറയിലെ വി.അനിൽകുമാർ ( 49 ) ആണ് മരിച്ചത് . അബുദാബി സൺറൈസ് സ്കൂളിലെ അധ്യാപകനാണ്  ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
 ഇതോടെ കൊവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 105 ആയി. ആകെ മരണം 840 ആണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 6,709പേരില്‍ വൈറസ് സ്ഥിരീകരിച്ചതോടെ ഗള്‍ഫിലെ കൊവിഡ് രോഗികളുടെ എണ്ണം 177,573 ആയി ഉയര്‍ന്നിരിക്കുകയാണ്.