ഒളവിലം നുസ്രത്ത് മൻസിൽ വി കെ അബ്ദുള്ള ഹാജി മരണപ്പെട്ടു
ചൊക്ലി : ഒളവിലം നുസ്രത്ത് മൻസിൽ വി കെ അബ്ദുള്ള ഹാജി ഇന്ന് പുലർച്ചെ മരണപ്പെട്ടു
മക്കൾ: ഫാത്തിമ, ആമി,അബ്ദുസലാം,അഫ്സത്ത്, നൂർജഹാൻ, നൂറുദ്ധീൻ, നിഷാദ് ,
ഹംസ തലശ്ശേരി, മഹമൂദ് അഴിയൂർ, അൻവർ ചൊക്ലി, ഖദീജ, നസീല,നജ്ല,ഫാത്തിമ എന്നിവർ മരുമക്കളുമാണ്.
ഖബറടക്കം ളുഹർ നിസ്കാരത്തിന് ശേഷം
മോന്താൽ ജുമാ മസ്ജിദിൽ
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal