കേരളത്തിൽ 3 പേർക്ക് കൂടി കോവിഡ്; കണ്ണൂരിൽ ഇന്നും ആരുമില്ല

കേരളത്തിൽ 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് സ്വദേശികളാണ് 3 പേരും. ഇന്ന് 15 പേർക്ക് രോഗം ഭേദമായി. ഇന്ന് രോഗം ഭേദമായത് കാസർഗോഡ് 5
പേർക്കും പത്തനംതിട്ട മലപ്പുറം കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും കൊല്ലത്ത്‌ ഒരാൾക്കുമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: